അടിസ്ഥന വിവരങ്ങൾ

മഞ്ചേശ്വരം ഗ്രാമപഞ്ചായത്ത്

ഔദ്യോഗിക പ്രാദേശിക വിവരങ്ങളും പൊതു സ്ഥിതിവിവരക്കണക്കുകളും
ആകെ ജനസംഖ്യ 41,515
സാക്ഷരതാ നിരക്ക് 98%
വിസ്തീർണ്ണം 24.40 ച. കി.മീ
ജനസാന്ദ്രത 1,315 / ച. കി.മീ

ജനസംഖ്യാപരമായ പൊതുവിവരങ്ങൾ

വിഭാഗംപുരുഷൻസ്ത്രീആകെ ജനസംഖ്യ
പൊതു ജനസംഖ്യ20,32021,19541,515
പട്ടികജാതി (SC)1,2121,1352,347
പട്ടികവർഗ്ഗം (ST)167194361

ഭൂമിശാസ്ത്രപരമായ വിവരങ്ങൾ

ഭൂപ്രകൃതി വിവരങ്ങൾ
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം35 മീറ്റർ – 88 മീറ്റർ
താപനില പരിധി18°C – 34°C
ശരാശരി വാർഷിക മഴ3,500 മി.മീ
അതിരുകൾ
വടക്ക്കർണാടക സംസ്ഥാനം (തലപ്പാടി)
തെക്ക്മംഗൽപാടി ഗ്രാമപഞ്ചായത്ത്
കിഴക്ക്വോർക്കാടി, മീഞ്ച ഗ്രാമപഞ്ചായത്തുകൾ
പടിഞ്ഞാറ്അറബിക്കടൽ തീരം

ജലസ്രോതസ്സുകൾ

പ്രധാന നദീതടം: മഞ്ചേശ്വരം – ഉപ്പള പുഴ ശൃംഖല
പ്രധാന തോടുകളും കൈവഴികളും
തലപ്പാടി തോട്
കുഞ്ചത്തൂർ തോട്
മച്ചംപാടി തോട്
സന്നഡുക്ക തോട്
സുരാമത്തോട് തോട്
ഉദ്യാവർ ബയൽ
ബഡാജെ വലിയ തോട്

വിദ്യാഭ്യാസ - സാമൂഹിക സ്ഥാപനങ്ങൾ (വിവരങ്ങൾ കാണാൻ ക്ലിക്ക് ചെയ്യുക)