പെൻഷൻ മാസ്റ്ററിംഗ് 2026 ജൂലൈ 17 മുതൽ 2026 സെപ്റ്റംബർ 30 വരെ സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്താക്കൾക്ക് 2025 ഡിസംബർ 31-നോ അതിനു മുമ്പോ പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ ഗുണഭോക്താക്കൾക്കും മാസ്റ്ററിംഗ് നിർബന്ധമാണ്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ

സേവന ചരിത്രം

മഞ്ചേശ്വരം ഗ്രാമപഞ്ചായത്ത് • ഭരണസമിതി പൈതൃകം

ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ (1994-ലെ പഞ്ചായത്തീരാജ് ആക്ട് നിലവിൽ വന്നതിനു ശേഷം)

ഭരണകാലയളവ്പ്രസിഡന്റിന്റെ പേര്
1995 – 2000Nafeesa Hosoor
2000 – 2001U H Abdul Rahiman
2001 – 2005P H Abdul Hameed
2005 – 2010U A Khader
2010 – 2012Fathimath Zoura
2012 – 2015Musharath Jahan
2015 – 2020Abdul Azeez Haji
2020 – 2025Gean Lavina Monteiro
2025 – നിലവിൽAbdul Rahiman Basheer Kanila നിലവിലുള്ള പ്രസിഡന്റ്