ലൈസൻസ് ഫീസ് വിവരങ്ങൾ
ലൈസൻസ് ഫീസ് വിവരങ്ങൾ
മഞ്ചേശ്വരം ഗ്രാമപഞ്ചായത്ത് • IFTE & OS License Fees
മഞ്ചേശ്വരം ഗ്രാമപഞ്ചായത്തിൽ ലൈസൻസ് ഫീസ് പുതുക്കി നിശ്ചയിക്കലുമായി ബന്ധപ്പെട്ട വിഷയം ഭരണസമിതി യോഗം ചർച്ച ചെയ്യുകയും ചുവടെ പറയുന്ന പ്രകാരമുള്ള ഫീസ് ഭരണസമിതി ഐകകണ്ഠേന അംഗീകരിച്ച് തീരുമാനിക്കുകയും ചെയ്തു.
| ക്രമ നമ്പർ | മൂലധന നിക്ഷേപം (CAPITAL INVESTMENT RANGE – ₹) | നിശ്ചയിച്ച ഫീസ് (FEE – ₹) |
|---|---|---|
| 1 | 0 – 1,00,000 | 100 |
| 2 | 1,00,001 – 5,00,000 | 200 |
| 3 | 5,00,001 – 15,00,000 | 300 |
| 4 | 15,00,001 – 25,00,000 | 500 |
| 5 | 25,00,001 – 1,00,00,000 | 1,000 |
| 6 | 1,00,00,001 – 5,00,00,000 | 5,000 |
| 7 | 5,00,00,001 – 10,00,00,000 | 10,000 |
| 8 | 10,00,00,001-ന് മുകളിൽ | 15,000 |