പെൻഷൻ മാസ്റ്ററിംഗ് 2026 ജൂലൈ 17 മുതൽ 2026 സെപ്റ്റംബർ 30 വരെ സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്താക്കൾക്ക് 2025 ഡിസംബർ 31-നോ അതിനു മുമ്പോ പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ ഗുണഭോക്താക്കൾക്കും മാസ്റ്ററിംഗ് നിർബന്ധമാണ്.
ലൈസൻസ് ഫീസ് വിവരങ്ങൾ

ലൈസൻസ് ഫീസ് വിവരങ്ങൾ

മഞ്ചേശ്വരം ഗ്രാമപഞ്ചായത്ത് • IFTE & OS License Fees

തീരുമാന നമ്പർ: 4/1
തീരുമാന തീയതി: 09.10.2025 

മഞ്ചേശ്വരം ഗ്രാമപഞ്ചായത്തിൽ ലൈസൻസ് ഫീസ് പുതുക്കി നിശ്ചയിക്കലുമായി ബന്ധപ്പെട്ട വിഷയം ഭരണസമിതി യോഗം ചർച്ച ചെയ്യുകയും ചുവടെ പറയുന്ന പ്രകാരമുള്ള ഫീസ് ഭരണസമിതി ഐകകണ്ഠേന അംഗീകരിച്ച് തീരുമാനിക്കുകയും ചെയ്തു.

ക്രമ നമ്പർമൂലധന നിക്ഷേപം (CAPITAL INVESTMENT RANGE – ₹)നിശ്ചയിച്ച ഫീസ് (FEE – ₹)
10 – 1,00,000100
21,00,001 – 5,00,000200
35,00,001 – 15,00,000300
415,00,001 – 25,00,000500
525,00,001 – 1,00,00,0001,000
61,00,00,001 – 5,00,00,0005,000
75,00,00,001 – 10,00,00,00010,000
810,00,00,001-ന് മുകളിൽ15,000